വിശുദ്ധ ചാവറയച്ചൻ: ജീവിതവും സാഹിത്യകൃതികളും

420.00

ഫാ. ഡോ. വിത്സൺ തറയിൽ സി.എം.ഐ.

Description

കേരളത്തിന്റെ നവോത്ഥാനമുന്നേറ്റത്തിന് നേതൃത്വം നൽകിയ കുര്യാക്കോസ് ഏലിയാസ് ചാവറ മലയാളസാഹിത്യത്തിനു നൽകിയ സംഭാവനകൾ
ഇനിയും വേണ്ടവിധം തിരിച്ചറിയപ്പെട്ടിട്ടില്ല. അദ്ദേഹം രചിച്ച പദ്യങ്ങളും നാടകങ്ങളും മലയാളഭാഷയുടെ വികാസത്തിലെ നാഴികക്കല്ലുകളാണ്. ചാവറയച്ചന്റെ ജീവിതത്തെയും സാഹിത്യകൃതികളെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകം മലയാളവിജ്ഞാനമേഖലയ്ക്ക് ഒരു മുതൽക്കൂട്ടാണ്.