രാജശേഖരന്റെ കാവ്യമീമാംസ

650.00

പരിഭാഷ, കുറിപ്പുകള്‍: ഡോ. ചാത്തനാത്ത് അച്യുതനുണ്ണി

Description

കവിയേയും അനുവാചകനേയും തുല്യപ്രധാനത്തോടെ നോക്കികണ്ടിട്ടുള്ള മഹാനായ സാഹിത്യ മീമാംസകനാണ് രാജശേഖരൻ. അലങ്കാരശാസ്ത്രത്തിനു അദ്ദേഹം നല്കിയ സംഭാവന ഇന്നും നിസ്തുലമായി വിലയിരുത്തപ്പെടുന്നു. അദ്ദേഹത്തിന്റെ കവിശിക്ഷയുടെ സാരാംശം ഒട്ടും ചോർന്നുപോകാതെ ആ കാവ്യസിദ്ധാന്തങ്ങളെ വളരെ ലളിതമായും സുഗ്രാഹ്യമായും ഡോ. ചാത്തനാത്ത് അച്യുതനുണ്ണി അവതരിപ്പിച്ചിരിക്കുന്നു. നിശ്ചയമായും കൈരളിയെ ധന്യമാക്കിയ ഒരു പ്രൗഢ ഗ്രന്ഥം കൂടി സാഹിത്യ അക്കാദമിയിലൂടെ.