മലയാളം: ഭാഷയും സംസ്കാരവും

250.00

പി. നാരായണമേനോൻ
എഡി: റോയ് മാത്യു എം.

Description

ചരിത്രവിജ്ഞാനീയത്തിൽ ഭാഷയ്ക്കും ഭൂവിജ്ഞാനീയത്തിനുമുള്ള പങ്ക് അനിഷേധ്യമാണെന്ന് തെളിയിക്കുന്ന ഈ ഗ്രന്ഥത്തിലെ പ്രബന്ധങ്ങൾ പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയായ ഒരു സമഗ്രസൗന്ദര്യശാസ്ത്രത്തിന്റെ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. വിപുലമായ പാണ്ഡിത്യവും തെളിഞ്ഞ ചിന്തയും യുക്തിഭദ്രമായ ആവിഷ്കരണവും സവിശേഷതകളാകുന്ന ഈ ലേഖനങ്ങളിൽ അധിനിവേശത്തിന്റെ ബലതന്ത്രങ്ങളെ യുക്തിപൂർവ്വം നേരിടുന്നതിനുള്ള പ്രതിരോധമൂല്യം അന്തർലീനമാണ്.