മനഴിയുടെ കവിതകൾ

150.00

ആർ.എൻ. മനഴി

Category:

Description

പ്രത്യാശയും ജീവിതരതിയും ശാസ്ത്രബോധവും പ്രതിഫലി പ്പിക്കുന്ന കവിതകൾ. കേരളത്തിലെ അധ്യാപക പ്രസ്ഥാനത്തിന്റെ സമുന്നതനായ നേതാവും രാഷ്ട്രീയ പ്രവർത്തകനുമായ ആർ.എൻ. മനഴിയുടെ ഈ രചനകൾ സാമൂഹ്യമാറ്റത്തിനുവേണ്ടിയുള്ള സന്ദേ ശങ്ങളെ സൗന്ദര്യാത്മകമായി ആവിഷ്കരിക്കുന്നു. ഇതിഹാസഭാവനയിൽ പിറന്ന അനശ്വര കഥാപാത്രങ്ങളെ നീതിബോധത്തിന്റെയും ധാർമ്മികവിചാരത്തിന്റെയും വെളിച്ചത്തിലേക്ക് നീക്കിനിർത്തി സമ കാലികരാക്കുന്ന ധീരമായ പരിശ്രമങ്ങൾ ഈ സമാഹാരത്തിലുണ്ട്. ആകർഷകങ്ങളും ആവേശഭരിതങ്ങളുമായ ഒരാശയലോകത്തെ ഈ കവിതകൾ സാധ്യമാക്കുന്നു.