പ്രേമാശ്രമം

133.00

പ്രേമ്ചന്ദ്

Category:

Description

ഇരുപതാംനൂറ്റാണ്ടിന്റെ ആരംഭദശകങ്ങളിൽ ‘കൃഷിഭൂമി കൃഷിക്കാർക്ക്’ എന്ന മുദ്രാവാക്യം മുൻനിർത്തി കർഷകപ്രസ്ഥാനം രൂപംകൊണ്ട നാളുകളിൽ ജമീന്ദാരി ഭരണാധികാരി വർഗ്ഗങ്ങളുടെ മർദ്ദനനീതിക്കെതിരെ നടത്തിയ ചെറുത്തുനിൽപ്പിന്റെയും കർഷകമുന്നേറ്റത്തിന്റെയും കഥയാണ് പ്രേമാശ്രമം.