നാട്യകോശം

140.00

സുധീഷ് നമ്പൂതിരി

Description

ലോകം അംഗീകരിച്ചതാണ് ശ്രേഷ്ഠമായ ഭാരതത്തിന്റെ കലാപാരമ്പര്യം. അഭിനയമുദ്രകളിലൂടെയും ഭാവോന്മീലനത്തിലൂടെയും മെയ്‌വഴക്കമുള്ള ചുവടുകളിലൂടെയും അരങ്ങത്ത് ക്ലാസിക്കൽ കലകൾ സാന്ദ്രസംവേദനം സൃഷ്ടിക്കുന്നു. അവയ്‌ക്കെല്ലാം ആധാരമായ ‘നാട്യശാസ്ത്ര’ത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് ലളിതമായി മനസ്സിലാക്കാൻ സഹായിക്കുന്നതാണ് സുധീഷ് നമ്പൂതിരിയുടെ നിഘണ്ടുരൂപത്തിലുള്ള ‘നാട്യകോശം.’