നാടകസമീക്ഷ

90.00

എം.എം. നാരായണൻ

Description

അരങ്ങിന്റെ സമ്പൂർണമായ സാംസ്കാരികവിമർശനം സാധ്യമാക്കുന്ന പഠനങ്ങൾ. നവോത്ഥാനകാലനാടകങ്ങളിൽനിന്നും തുടങ്ങി, നാടകമാധ്യമത്തിന്റെ ജനകീയതയും ചരിത്രപരതയും ദൃശ്യഭാഷയും പ്രത്യയശാസ്ത്രനിലപാടുകളും ഇഴപിരിച്ചു പരിശോധിക്കുന്നു. കാലദേശങ്ങളുടെ തനതുമുദ്രകൾ എങ്ങനെയാണ് നാടകത്തിൽ ഇടംതേടുന്നത്എന്നതിനെപ്പറ്റി ഗൗരവമേറിയ ഒരന്വേഷണം.