നഷ്ടമാകുന്ന നമ്മുടെ സ്വപ്നഭൂമി

300.00

ജി.മധുസൂദനൻ

Description

ഇരുപതാംനൂറ്റാണ്ടിലെ കേരളത്തിന്റെ പാരിസ്ഥിതിക പരിണാമത്തെപ്പറ്റി ആദ്യത്തേതും സമഗ്രവുമായ ചരിത്രം. ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും പാരിസ്ഥിതികനാശവും കേരളത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ചരിത്രപരമായ അനുഭവങ്ങളുടെയും പഠനങ്ങളുടെയും അടിസ്ഥാനത്തില്‍ വിശകലനം ചെയ്യുന്നു. നഷ്ടമാവുന്ന ഹരിതസംസ്കൃതിയെപ്പറ്റിയുള്ള ഉത്കണ്ഠകള്‍ പങ്കുവെയ്ക്കുന്നു