ദേശസ്നേഹിയുടെ സൈനികജീവിതം

160.00

ജോൺസൺ എടത്തിരുത്തിക്കാരൻ

Description

ഇന്ത്യൻ സൈന്യത്തിൽ സ്തുത്യർഹമായി സേവനമനുഷ്ഠിച്ച ഒരു സൈനികന്റെ ഹൃദയഹാരിയായ ഓര്‍മ്മകൾ. സൈനികത്താവളത്തിന്റെ ചിട്ടക‌ൾക്കും കൃത്യനിഷ്ഠയ്ക്കും നടുവിൽ ജീവിക്കുമ്പോഴും സർഗാത്മകതയും മാനുഷികതയും നഷ്ടപ്പെടാത്ത വിശാലമനസ്സ് ഈ അനുഭവവിവരണത്തെ ഒരു സാംസ്കാരികരേഖയാക്കി മാറ്റുന്നു. ഇന്ത്യൻ സൈനികജീവിതത്തിന്റെ അകവും പുറവും സരളമായി പ്രതിപാദിക്കുന്ന ഈ പുസ്തകം ഒരു പട്ടാളക്കാരന്റെ അഗാധമായ ആത്മാവിഷ്ക്കാരമാണ്.