തഥാഗതൻ: ബുദ്ധന്റെ സഞ്ചാരവഴികൾ

1,250.00

കെ.എൻ. ഗണേശ്

Category: Tags: , ,

Description

ബൗദ്ധചിന്തയുടെ സൂക്ഷ്മവിതാനങ്ങളിലൂടെ സഞ്ചരിക്കാനുള്ള പ്രയത്നം. ബുദ്ധൻ എന്നു വിളിക്കപ്പെട്ട ശ്രമണഗൗതമൻ, ശാക്യഭഗവാൻ എന്നിവരെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമായും ഇതിലുള്ളത്. ചരിത്രകാരനായ കെ.എൻ. ഗണേശിന്റെ ധൈഷണികസഞ്ചാരങ്ങളുടെ സവിശേഷതകളും ഈ കൃതിയുടെ ഉള്ളടക്കത്തിൽ ദൃശ്യമാണ്.