ടി.പി. സുകുമാരന്റെ ലേഖനങ്ങൾ

1,250.00

ടി.പി. സുകുമാരൻ

Description

സമഗ്രമായ സാംസ്കാരികവിമർശനത്തിന്റെ ചേർച്ചയും ചാരുതയുംകൊണ്ട് ഏറെ ആശയസംവാദങ്ങൾക്ക് വഴിമരുന്നിട്ടതാണ് ഡോ.ടി.പി.സുകുമാരന്റെ വിചാരലോകം. കേരളസംസ്കൃതിയെ ആഴത്തിൽ വിശകലനം ചെയ്യാൻ ആവശ്യമായ കരുതലും കോപ്പും വേണ്ടത്രയുള്ള  ധിഷണാശാലിയാണ് അദ്ദേഹം. സൂക്ഷ്മതയാർന്ന നിരീക്ഷണങ്ങളും അതിഗംഭീരമായ നിഗമനങ്ങളും കൊണ്ട് സമ്പൂർണതയുള്ള ഒരു സാമൂഹ്യദർശനത്തിലേക്ക് അദ്ദേഹം വായനക്കാരെ കൊണ്ടുപോകുന്നു. സാംസ്കാരികരാഷ്ട്രീയത്തിന്റെ പലതരം പാഠരൂപീകരണങ്ങൾ സാധ്യമാക്കിയ ഡോ.ടി.പി. സുകുമാരന്റെ ലേഖനങ്ങൾ മുഴുവൻ ഇവിടെ സമാഹരിച്ചിരിക്കുന്നു.