ഓർമ്മയിലെ സുഗന്ധം

70.00

ഇയ്യങ്കോട് ശ്രീധരൻ

Description

വൈലോപ്പിള്ളി, മിലേനാ സാൽവിനി, അന്നമനട അച്ച്യുതമാരാർ, വാഴേങ്കട കുഞ്ചുനായർ, കാവുങ്കൽ ശങ്കരൻകുട്ടിപണിക്കർ, പരിയാനംപറ്റ, പണ്ഡിറ്റ് പി.ഗോപാലൻനായർ, വേണുഗോപാലവർമ്മരാജ, വെള്ളിനേഴി നാണുനായർ, കലാമണ്ഡലം നമ്പീശൻ, എൻ.കെ.ശേഷൻ, ഗോവിന്ദവാരിയർ, ഉണ്ണികൃഷ്ണക്കുറുപ്പ് തുടങ്ങിയ പ്രിതഭാശാലികളെക്കുറിച്ചുള്ള ഇയ്യങ്കോട് ശ്രീധരന്റെ ഓർമ്മകളും കേരളത്തിലെ പാരമ്പര്യകലാരൂപങ്ങളെക്കുറിച്ചുള്ള നിരീക്ഷണങ്ങളുമാണ് ഓർമ്മയിലെ സുഗന്ധം.