കേരള സാഹിത്യ അക്കാദമി 2025 ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവ്വദേശീയ സാഹിത്യോത്സവം 2025 ന് ഷീറ്റ് പന്തലിന് ക്വൊട്ടേഷൻ ക്ഷണിക്കുന്നു.
ക്വൊട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 05-07-2025 വൈകീട്ട് 4 മണി.
ജോലി പൂർത്തീകരിക്കേണ്ട തീയതി 15-08-2025 വൈകീട്ട് 4 മണി.
തുടർന്ന് 21-08-2025 വരെ ഉപയോഗത്തിൽ. 24-08-2025 വൈകീട്ട് 3 മണിക്ക് മുമ്പ് പന്തൽ ഒഴിവാക്കിത്തരേണ്ടതാണ്.
അയക്കുന്ന കവറിന് പുറത്ത് ILFK 2025 ഷീറ്റ് പന്തൽ ക്വൊട്ടേഷൻ എന്ന് രേഖപ്പെടുത്തണം. സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂർ-20 തപാൽ വഴിയോ നേരിട്ടോ ക്വട്ടേഷനുകൾ നൽകാവുന്നതാണ്. ക്വട്ടേഷൻ അംഗീകരിച്ച് ജോലികൾ ചെയ്യുന്നതിനുള്ള അനുമതി ലഭിച്ച് കഴിഞ്ഞാൽ ഏറ്റെടുത്ത ജോലി തീർന്നതിനുശേഷം ബില്ല് പരിശോധന നടത്തി മാത്രമെ തുക അനുവദിക്കുകയുള്ളൂ. ടി ജോലികൾക്ക് യാതൊരു വിധത്തിലുള്ള മുൻകൂർ തുകയും അനുവദിക്കുന്നതല്ല. ക്വട്ടേഷൻ ഏത് ഘട്ടത്തിലും മാറ്റിവെക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുള്ള അധികാരം അക്കാദമി സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും.
പന്തൽ : കേരള സാഹിത്യ അക്കാദമി 2025 ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവ്വ ദേശീയ സാഹിത്യോത്സവം 2025 ന് കെട്ടിയുണ്ടാക്കുന്ന താല്ക്കാലിക ഷീറ്റ് പന്തൽ നിർമ്മാണത്തിനുള്ള കുറഞ്ഞനിരക്കുകൾ
a). 15 അടി ഉയരത്തിലാണ് ഹാങ്ങർ പന്തൽ വിരിക്കേണ്ടത്. അക്കാദമി കോമ്പൗണ്ടിലെ ടാർ ഏരിയ കുഴിക്കാതെയായിരിക്കണം ഷീറ്റ് പന്തൽ നിർമ്മിക്കേണ്ടത്.
1). ഷീറ്റ് പന്തൽ സീലിംഗ്, സൈഡ് മറ ഉൾപ്പെടെ സ്‌ക്വയർ ഫീറ്റ് ചാർജ്ജ്
ഭക്ഷണപന്തൽ
കേരള സാഹിത്യ അക്കാദമി 2025 ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവ്വദേശീയ സാഹിത്യോത്സവം 2025 ന് ഭക്ഷണപന്തൽ (സാധാ.പന്തൽ), കാർപെറ്റ് എന്നിവയ്ക്ക് ക്വൊട്ടേഷൻ ക്ഷണിക്കുന്നു.
ക്വൊട്ടേഷൻ ലഭിക്കേണ്ട അവസാന തീയതി 05-07-2025 വൈകീട്ട് 4 മണി.
ജോലി പൂർത്തീകരിക്കേണ്ട തീയതി 15-08-2025 വൈകീട്ട് 4 മണി.
തുടർന്ന് 21-08-2025 വരെ ഉപയോഗത്തിൽ. 24-08-2025 വൈകീട്ട് 3 മണിക്ക് മുമ്പ് പന്തൽ ഒഴിവാക്കിത്തരേണ്ടതാണ്.
അയക്കുന്ന കവറിന് പുറത്ത് ILFK 2025 ഭക്ഷണ പന്തൽ (സാധാ.പന്തൽ) ക്വൊട്ടേഷൻ എന്ന് രേഖപ്പെടുത്തണം. സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശൂർ-20 ക്വട്ടേഷൻ അംഗീകരിച്ച് ജോലികൾ ചെയ്യുന്നതിനുള്ള അനുമതി ലഭിച്ച് കഴിഞ്ഞാൽ ഏറ്റെടുത്ത ജോലി തീർന്നതിനുശേഷം ബില്ല് പരിശോധന നടത്തി മാത്രമെ തുക അനുവദിക്കുകയുള്ളൂ. ടി ജോലികൾക്ക് യാതൊരു വിധത്തിലുള്ള മുൻകൂർ തുകയും അനുവദിക്കുന്നതല്ല. ക്വട്ടേഷൻ ഏത് ഘട്ടത്തിലും മാറ്റിവെക്കുന്നതിനും റദ്ദ് ചെയ്യുന്നതിനുള്ള അധികാരം അക്കാദമി സെക്രട്ടറിയിൽ നിക്ഷിപ്തമായിരിക്കും.
പന്തൽ : കേരള സാഹിത്യ അക്കാദമി 2025 ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവ്വ ദേശീയ സാഹിത്യോത്സവം 2025 ന് കെട്ടിയുണ്ടാക്കുന്ന താല്ക്കാലിക ഭക്ഷണ പന്തൽ (സാധ.പന്തൽ) നിർമ്മാണത്തിനുള്ള കുറഞ്ഞനിരക്കുകൾ
a). 12 അടി ഉയരത്തിലാണ് ഭക്ഷണപന്തൽ (സാധ.പന്തൽ) വിരിക്കേണ്ടത്. അക്കാദമി കോമ്പൗ ണ്ടിലെ ടാർ ഏരിയ കുഴിക്കാതെയായിരിക്കണം പന്തൽ നിർമ്മിക്കേണ്ടത്.
1. ഭക്ഷണപന്തൽ (സാധ.പന്തൽ) സീലിംഗ്, സൈഡ് മറ ഉൾപ്പെടെ സ്‌ക്വയർ ഫീറ്റ് ചാർജ്ജ്
2. കാർപെറ്റ് -സ്‌ക്വയർ ഫീറ്റ് ചാർജ്ജ്




