ജൂനിയര്‍ അക്കൗണ്ടന്റ് നിയമനം: റാങ്ക് ലിസ്റ്റ്

ഓഗസ്റ്റ് 16, 17 തീയതികളില്‍ കേരള സാഹിത്യ അക്കാദമിയില്‍ ഒഴിവുള്ള ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്കു നടത്തിയ അഭിമുഖപരീക്ഷയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍.

ഇടത്തുനിന്നു വലത്തേക്ക് റാങ്ക് നമ്പര്‍, പേര്, മാര്‍ക്ക് എന്ന ക്രമത്തില്‍

  1. ഷൈജി കെ.എം. 47
  2. റെജിമോന്‍ എന്‍.കെ. 42
  3. സഫീന 38.5
  4. റാബിയ 38.5
  5. ഷജീല 37