ILFK 2025: ഭക്ഷണ ടെൻ‍ഡറുകൾ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി 2025 ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാർവദേശീയ സാഹിത്യോത്സവത്തിന് ഭക്ഷണവിതരണം നടത്തുന്നതിനായി പ്രസ്തുത പ്രവൃത്തിയില്‍ പരിചയമുള്ള അംഗീകൃത കാറ്ററിംഗ് സ്ഥാപനങ്ങളില്‍നിന്നും മത്സരാധിഷ്ഠിത ടെന്‍ഡറുകള്‍ പ്രവൃത്തിയുടെ പേരും നമ്പരും എഴുതിയിട്ടുള്ള മുദ്രവച്ച കവറുകളില്‍ ക്ഷണിച്ചുകൊള്ളുന്നു.