പുതിയ വാർത്തകളും പരിപാടികളും

അച്ചടി കടലാസ് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രിന്റിംഗിന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു.

വായിക്കുക

ലൈബ്രറി സയൻസ് ബിരുദധാരികൾക്ക്  അക്കാദമി ലൈബ്രറിയിൽ ട്രെയിനിങിന് അവസരം

കേരള സാഹിത്യ അക്കാദമി ലൈബ്രറിയിൽ ട്രെയിനികളെ നിയമിക്കുന്നു. ലൈബ്രറി സയൻസ് ബിരുദധാരികൾക്ക് മാത്രം ഒരു വർഷത്തേക്കാണ് ട്രെയിനിങ് നൽകുന്നത്. ലൈബ്രറി സയൻസ് ബിരുദം നേടി 3 വർഷം …

വായിക്കുക

കേരള സാഹിത്യ അക്കാദമി തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിന് രചനകൾ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമിയുടെ 2022-ലെ തുഞ്ചൻ സ്മാരക പ്രബന്ധമത്സരത്തിന് രചനകൾ ക്ഷണിക്കുന്നു. 5,000/- (അയ്യായിരം) രൂപയും സാക്ഷ്യപത്രവുമാണ് മികച്ച പ്രബന്ധത്തിനുളള പുരസ്കാരം. എഴുത്തച്ഛന്റെ രാമായണവും കേരളത്തിലെ ആദ്ധ്യാത്മികപ്രതിരോധപാരമ്പര്യവും

വായിക്കുക

ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ: നീതിബോധവും ലാവണ്യചിന്തയും- ഏകദിനസെമിനാര്‍

2023 ഫെബ്രുവരി 19-ന് ചെന്നൈ മദിരാശി കേരളസമാജത്തിന്റെ സഹകരണത്തോടെ ഡോ. സി.ആര്‍. കൃഷ്ണപിള്ള ഹാളില്‍വച്ച് ചണ്ഡാലഭിക്ഷുകി, ദുരവസ്ഥ: നീതിബോധവും ലാവണ്യചിന്തയും എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. …

വായിക്കുക

ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്യുക

കോഴിക്കോട് സര്‍വ്വകലാശാലയുടെ കീഴില്‍ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കിക്കൊണ്ട് മലയാളത്തില്‍ ഗവേഷണം ചെയ്യുന്നതിന് 9 ഒഴിവുകളുണ്ട്. പ്രവേശനത്തിന് അര്‍ഹരായവര്‍ 31.01.2023-നകം ഗവേഷണകേന്ദ്രത്തില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. കൂടുതല്‍ …

വായിക്കുക

അപ്പന്‍ തമ്പുരാന്‍ ലൈബ്രറി പ്രവര്‍ത്തിക്കില്ല

കേരള സാഹിത്യ അക്കാദമി അപ്പന്‍ തമ്പുരാന്‍ സ്മാരക ലൈബ്രറിയുടെ മേല്‍ക്കൂര പൊളിച്ചു പണിയുന്നതിനുവേണ്ടി 10 ദിവസം അടച്ചിടുന്നതിനാല്‍, 10.01.2023 മുതല്‍ 21.01.2023 വരെ (ലൈബ്രറി മാത്രം) തുറന്നു …

വായിക്കുക

അച്ചടിക്കുള്ള പേപ്പര്‍: ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രിന്റിംഗിനുള്ള പേപ്പര്‍ സപ്ലൈ ചെയ്യാനായി ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. വിശദവിവരങ്ങള്‍ ചുവടെ:

വായിക്കുക

ത്രിദിന കഥാക്യാമ്പ്: അപേക്ഷകൾ ക്ഷണിക്കുന്നു

തൃശൂർ: പുതിയ തലമുറയിലെ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരള സാഹിത്യ അക്കാദമി 2023 മാർച്ചിൽ ത്രിദിന കഥാക്യാമ്പ് കണ്ണൂരിൽവെച്ച് സംഘടിപ്പിക്കുന്നു.
35 വയസ്സിനു താഴെയുള്ള 40 …

വായിക്കുക

ദേശീയ പുസ്തകോത്സവം 2022: കലാമത്സരങ്ങൾ

തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവവും ദിശകൾ സംസ്‌കാരികോത്സവവും 2022 ഡിസംബർ 2 മുതൽ 11 വരെ തൃശൂർ അക്കാദമി കാമ്പസിൽ നടക്കുകയാണ്. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി …

വായിക്കുക

കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവം- ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

2022 ഡിസംബർ 2 മുതൽ 11 വരെ കേരള സാഹിത്യ അക്കാദമിയിൽവച്ചു നടക്കുന്ന ദേശീയ പുസ്തകോത്സവത്തിനായി താഴെപ്പറയുന്ന ഇനങ്ങൾക്കുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു:

  1. സ്റ്റാളുകൾ, സ്റ്റേജ്, ഷീറ്റ് പന്തൽ
വായിക്കുക