സാഹിത്യലോകം, മലയാളം ലിറ്റററി സർവേ ജേണലുകളിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പിയര്‍ റിവ്യൂഡ് ഗവേഷണ ജേണലായ സാഹിത്യലോകത്തിന്റെ വരും ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

വിഷയം: ശാസ്ത്രസാഹിത്യം

2,000 വാക്കിൽ കവിയാത്ത പ്രബന്ധങ്ങൾ  [email protected]  എന്ന വിലാസത്തിൽ അയയ്ക്കുക.  അവസാനതീയതി : 30.11.2025.

MLA 9th എഡിഷൻ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തയ്യാറാക്കിയ പ്രബന്ധങ്ങൾ യൂണികോഡിൽ ടൈപ്പ് ചെയ്താണ് അയക്കേണ്ടത്.

The Malayalam Literary Survey (MLS) invites submissions for its upcoming issue (October-December 2025).

The special theme for this issue is “Contemporary Malayalam Poetry in English.”

We welcome contributions in the following categories:

Original Poems: Original poetry written in English that engages with contemporary Malayalam themes, sensibilities, or the cultural landscape.

Translations: English translations of contemporary Malayalam poetry.

Submission Guidelines

Translations: All submissions of translations must be accompanied by a formal consent note or permission letter from the original author (poet). Submissions without this will not be considered.

Originality: All work must be original and previously unpublished.

Format: Please send your submissions as a single editable document file.

Last date for submission: 30.11.2025

Email: [email protected]