പ്രബന്ധങ്ങൾ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പിയര്‍ റിവ്യൂഡ് ഗവേഷണ ജേണലായ സാഹിത്യലോകത്തിന്റെ വരും ലക്കത്തിലേക്ക് പ്രബന്ധങ്ങൾ ക്ഷണിക്കുന്നു.

വിഷയം: മലയാളികളുടെ സമകാലിക വായന

2,000 വാക്കിൽ കവിയാത്ത പ്രബന്ധങ്ങൾ  [email protected]  എന്ന വിലാസത്തിൽ അയയ്ക്കുക.  അവസാനതീയതി : 15.08.2025. MLA 9th എഡിഷൻ മാർഗനിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് തയ്യാറാക്കിയ പ്രബന്ധങ്ങൾ യൂണികോഡിൽ ടൈപ്പ് ചെയ്താണ് അയക്കേണ്ടത് .

Call for Papers

Malayalam Literary Survey, the peer reviewed quarterly research journal published by Kerala Sahitya Akademi, invites articles for its upcoming issue on the following topic.

Topic: Animals in Malayalam Fiction

The articles, with a word count less than 2,500 should be error free and following MLA 9 format. The soft copies in MS Word  format should reach us on or before  15.08.2025 at [email protected]