2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

2022-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഡോ. എം.എം. ബഷീര്‍, എന്‍. പ്രഭാകരന്‍ എന്നിവര്‍ക്ക് വിശിഷ്ടാംഗത്വം നല്‍കി ആദരിക്കും. ശ്രീകൃഷ്ണപുരം കൃഷ്ണന്‍കുട്ടി, രതി സക്സേന, ഡോ. പള്ളിപ്പുറം മുരളി, ജോണ്‍ സാമുവല്‍, കെ.പി. സുധീര, ഡോ. കെ.പി. സുകുമാരന്‍ എന്നിവര്‍ക്കാണ് സമഗ്രസംഭാവനാപുരസ്കാരം.