സാർവദേശീയ സാഹിത്യോത്സവം: ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

2025 ഓഗസ്റ്റ് 17 മുതൽ 2021 വരെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവത്തിൽ താഴെപ്പറയുന്ന വിവിധ സാധനങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിനായി ക്വട്ടേഷനുകൾ ക്ഷണിക്കുന്നു.