രാഷ്ട്രതന്ത്രം

500.00

അരിസ്റ്റോട്ടിൽ
ഡോ. ഡി. രാജേന്ദ്രൻ

Description

ജനാധിപത്യം, നൈതികത, രാഷ്ട്രവും പൗരരും തമ്മിലുള്ള ഇടപെടലുകൾ എന്നിവ സംബന്ധിച്ച സംവാദങ്ങൾ മൂർത്തമായിരിക്കുന്ന പുതിയ കാലത്ത് വിമർശനാത്മകവും ചരിത്രപരവുമായ വീക്ഷണത്തിലൂടെ ഈ വിഷയങ്ങളെ നോക്കിക്കാണാൻ സഹായിക്കുന്ന ഗ്രന്ഥം.
കാലാതിവർത്തിയായ ക്ലാസിക്കൽ വിജ്ഞാനത്തിന്റെ അപൂർവ മാതൃക.