മേഘസന്ദേശം

130.00

കാളിദാസൻ
പരിഭാഷ: മാധവൻ അയ്യപ്പത്ത് & കെ.കെ.യതീന്ദ്രൻ

Description

അതിമനോഹരവും മഹത്തുമായ കാളിദാസസാഹിതിയുടെ ഉച്ചസ്ഥായിയിൽ വിളങ്ങുന്ന കൃതിയാണ് മേഘസന്ദേശം. സഹസ്രാബ്ദങ്ങള്‍ കഴിഞ്ഞു. എന്നിട്ടും, കാളിദാസസാഹിതിയും, പ്രത്യേകിച്ച് മേഘസന്ദേശവും നിത്യനൂതനമായ വായനകൾ സാധ്യമാക്കുന്നു. ജീവിതകാമനകളുടെ വിസ്തരണം, ധ്വനിസാന്ദ്രമായ കല്പനകൾ, സൗന്ദര്യാനുഭൂതികളുടെ ഉന്മീലനം എല്ലാംകൊണ്ടും ആ രചന സഹൃദയരെ സാഹിത്യോപാസകരാക്കി മാറ്റുന്നതിന് ഉതകുന്നു. വിവർത്തകർ പാഠനിർണയത്തിൽ കാണിച്ച ധീരത ശ്ലാഘനീയമാണ്. മലയാളഭാഷാസാഹിതിയെ നവീനമാക്കുന്ന സാഹിത്യസപര്യയാണ് ഈ ആസ്വാദനാത്മക വ്യാഖ്യാനം.