കോഴിക്കോടു സർവകലാശാലയുടെ കീഴിൽ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കി എനിടൈം കാറ്റഗറിയിൽ ഗവേഷണം ചെയ്യുന്നതിന് അപേക്ഷ നൽകിയതിന്റെ അടിസ്ഥാനത്തിൽ യോഗ്യരായവരുടെ ലിസ്റ്റ് ചുവടെ:
| നമ്പർ | പേരും വിലാസവും |
| 1 | ശ്രദ്ധ സുരേഷ്ബാബു, വെള്ളത്ത് ഹൗസ്, ഞെരുവശ്ശേരി, ആറാട്ടുപുഴ |
| 2 | സുജ ഒ.എസ്., മാത്തൂർ, പാലക്കാട് |




