കേരള സാഹിത്യ അക്കാദമിയുടെ ഭരണസമിതി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റായി കൽപറ്റ നാരായണനും സെക്രട്ടറിയായി എം.പി. സുരേന്ദ്രനും 30.09.2026-നു ചുമതലയേറ്റു. വൈസ് പ്രസിഡന്റ് ഉൾപ്പെടെയുള്ള മറ്റംഗങ്ങളെ വൈകാതെ തീരുമാനിക്കും.