ഹോര്‍ത്തൂസ് മലബാറിക്കൂസ് പ്രവേശിക

210.00

ഡോ. ബി. ഇക്ബാല്‍

Category:

Description

കേരളത്തിലെ ഔഷധസസ്യസമ്പത്തിനെപ്പറ്റി പതിനേഴാംനൂറ്റാണ്ടിൽ കൊച്ചിയിലെ ഡച്ച് ഗവർണറായിരുന്ന ഹെൻറിക്ക് ആഡ്രിയാൻ വാൻ റീഡ് ലാറ്റിൻ ഭാഷയിൽ പ്രസിദ്ധീകരിച്ച 12 വാല്യങ്ങളുള്ള പുസ്തകസമുച്ചയമാണ് ഹോർത്തൂസ് മലബാറിക്കൂസ്. മലയാളഭാഷ ആദ്യമായി അച്ചടിമഷി പുരണ്ടത് ഈ ഗ്രന്ഥത്തിലാണ്. കെ.എസ്.മണിലാലിന്റെ പരിഭാഷയെ അടിസ്ഥാനമാക്കി തയ്യാറാക്കിയ പ്രവേശികയാണിത്.