പോഞ്ഞിക്കര റാഫി: സർഗവിസ്മയം

110.00

സമ്പാദനം: ആർ.ഗോപാലകൃഷ്ണൻ

Description

മലയാളകഥയ്ക്കും നോവലിനും നവോത്ഥാനമൂല്യങ്ങലുടെ നക്ഷത്രദീപ്തി നൽകി സമുജ്ജ്വലിപ്പിച്ച മഹാപ്രതിഭയാണ് പോഞ്ഞിക്കര റാഫി. അപരിചിതമായ അനുഭവങ്ങളുടെ സ്ഥലകാലരാശികൾ തുറന്നുതന്ന എഴുത്തുകാരൻ. പുരാവൃത്തസ്മൃതികൾ ഉണർത്തുന്ന, പ്രാദേശികത്തനിമയുള്ള സാമൂഹ്യജീവിതം ആവിഷ്‌കരിച്ച പോഞ്ഞിക്കര റാഫി മനുഷ്യാനുഭവങ്ങളെ ചരിത്രവുമായി ആഴത്തിൽ ബന്ധിപ്പിച്ചു. ആധുനികതയിലേക്കുള്ള പരിവർത്തനദശയിൽ പുരോഗമനചിന്താധാരയുടെ ചാലകശക്തിയായിരുന്നു പോഞ്ഞിക്കരയുടെ കൃതികൾ. പോഞ്ഞിക്കര റാഫിയുടെ സാഹിത്യസംഭാവനകളെ സമഗ്രമായി വിലയിരുത്തുന്ന ഇരുപത് ലേഖനങ്ങളുടെ സമാഹാരമാണിത്.