കൊങ്കണി കഥകൾ

80.00

Description

ഭാവനയുടെയും ആവിഷ്കാരത്തിന്റെയും നവീനമേഖലകൾ കണ്ടെത്തി സമ്പുഷ്ടമായിക്കൊണ്ടിരിക്കുന്ന കൊങ്കണി കഥാലോകത്തിന്റെ ഹൃദയപരിച്ഛേദം. കൊങ്കണി സാഹിത്യത്തിലെ മികച്ച പതിനാല് കഥകളുടെ സമാഹാരം. ഒരു പ്രാദേശികസംസ്കൃതിയുടെ സ്വത്വമുദ്രകളും തനിമയും വഹിക്കുന്ന സർഗാത്മകരചനകൾ. ഷേണായി ഗോയിംബാബ്, രാമു, മീന എസ്. കാക്കോഡ്കുമാര്‍, കെ.ഗോകുൽദാസ് പ്രഭു, ചന്ദ്രകാന്ത് കെണി, സുശീല ടി. ഭട്ട്, സി.എഫ്.ഡികോസ്റ്റ, പുണ്ടലിക് നാരായണൻ നായ്ക്, വത്സലാ രാമചന്ദ്രൻ, ഗോവിന്ദ മുദ്രസ്, ശരത്ചന്ദ്രൻ, ഗജാനൻ ജോഗ്, കെ.ആർ.വസന്തമണി, ദാമോദരർ മൗജോ എന്നിവരുടെ കഥകൾ.