സർഗ്ഗം സാഹിത്യശില്പശാല: സച്ചിദാനന്ദന്റെ പ്രഭാഷണം
കേരള സാഹിത്യ അക്കാദമിയും കുടുംബശ്രീയും സംയുക്തമായി സംഘടിപ്പിച്ച സർഗ്ഗം സാഹിത്യശില്പശാലയിൽ സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ നടത്തിയ ഉദ്ഘാടനപ്രസംഗം
ഗാന്ധിയും കാലവും | എം.എൻ. കാരശ്ശേരി
ഗാന്ധിയും കാലവും എന്ന വിഷയത്തിൽ സാഹിത്യ അക്കാദമി 2020 ഫെബ്രുവരി 4,5 തീയതികളിലായി സംഘടിപ്പിച്ച സുകുമാർ അഴീക്കോട് സ്മാരകപ്രഭാഷണത്തിന്റെ രണ്ടാംഭാഗം
യൂറോ കേന്ദ്രിതത്വത്തിനപ്പുറം കേസരിയുടെ ചരിത്ര വിചാരങ്ങൾ: ഡോ. സുനിൽ പി. ഇളയിടം
യൂറോ കേന്ദ്രിതത്വത്തിനപ്പുറം കേസരിയുടെ ചരിത്ര വിചാരങ്ങൾ
വൈദ്യവും സാഹിത്യവും | ഡോ.ബി.ഇക്ബാൽ
2019 നവംബർ 8, 9, 10 തിയ്യതികളിൽ കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ പുന്നയൂർക്കുളത്തുള്ള കമലാസുറയ്യ സ്മാരകമന്ദിരത്തിൽ വെച്ചു നടന്ന വൈദ്യവും സാഹിത്യവും - വൈദ്യശാസ്ത്രവിദ്യാർത്ഥികളുടെ ത്രിദിന ശില്പശാലയിൽ ഡോ. ബി ഇക്ബാലിന്റെ അവതരണം.
കൊച്ചരേത്തി മുതൽ കൊളുക്കൻ വരെ: ഡോ. നാരായണൻ എം.എസ്.
കേരള സാഹിത്യ അക്കാദമി വയനാട് തിരുനെല്ലിയിൽ സംഘടിപ്പിച്ച ഗോത്രായനം യുവസാഹിത്യശില്പശാലയിൽ ഡോ. നാരായണൻ എം.എസ്. നടത്തിയ പ്രഭാഷണം.
സ്വന്തം ജീവിതം സ്വയമെഴുതുമ്പോൾ: ശാന്തി പനയ്ക്കൽ
കേരള സാഹിത്യ അക്കാദമിയുടെ ഗോത്രായനം ശില്പശാലയിൽ ശാന്തി പനയ്ക്കൽ നടത്തിയ പ്രഭാഷണം
ആദിവാസിഭാഷകൾ: ആഗോളതലത്തിലും കേരളീയമായും
കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ഗോത്രായനം യുവസാഹിത്യശില്പശാലയിൽ പി. ശിവലിംഗൻ നടത്തിയ ആമുഖപ്രഭാഷണം
മലയാളഭാഷാവാരാഘോഷം- ഡോ. ടി. ശ്രീവത്സന്റെ പ്രഭാഷണം
കേരള സാഹിത്യ അക്കാദമി മലയാളഭാഷാ വാരാഘോഷം, പ്രഭാഷണ പരമ്പര-ഭാഷയും പാരിസ്ഥിതിക സമസ്യകളും: ഡോ. ടി ശ്രീവത്സൻ
രോഗം, അധികാരം, ആഖ്യാനം | ഇ.പി.രാജഗോപാലൻ
പുന്നയൂർക്കുളത്തുള്ള കമലാസുറയ്യ സ്മാരകമന്ദിരത്തിൽ വെച്ചു നടന്ന വൈദ്യവും സാഹിത്യവും - വൈദ്യശാസ്ത്രവിദ്യാർത്ഥികളുടെ ത്രിദിന ശില്പശാലയിൽ ഇ.പി. രാജഗോപാലന്റെ അവതരണം.