സാഹിത്യ അക്കാദമി ആനുകാലികങ്ങളുടെ വരിക്കാരാകാം

  1. സാഹിത്യചക്രവാളം: പ്രതിവർഷം 200 രൂപ (12 ലക്കങ്ങൾ)
  2. സാഹിത്യലോകം: പ്രതിവർഷം 240 രൂപ (6 ലക്കങ്ങൾ)
  3. Malayalam Literary Survey: പ്രതിവർഷം 240 രൂപ (4 ലക്കങ്ങൾ)

മൂന്നിനും കൂടി: പ്രതിവർഷം 600 രൂപ

ഓൺലൈനായി (Netbanking, UPI, Debit card) പണമടയ്ക്കാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്ത് പേരും വിലാസവും ഫോൺ നമ്പരും നൽകുക. Remarks എന്ന കോളത്തിൽ ഏതു ആനുകാലികമാണ് ആവശ്യമെന്ന് രേഖപ്പെടുത്താം. പണമടച്ച് ഒരു മാസമായിട്ടും ആനുകാലികങ്ങൾ ലഭിച്ചു തുടങ്ങിയില്ലെങ്കിൽ [email protected] എന്ന വിലാസത്തിൽ ബന്ധപ്പെടുക.