സംസ്കൃതസാഹിത്യചരിത്രം

850.00

എഡിറ്റര്‍മാര്‍: ഡോ. കെ. കുഞ്ചുണ്ണിരാജ, ഡോ. എം.എസ്. മേനോന്‍

Category:

Description

ജനസംസ്കൃതി നൂറ്റാണ്ടുകളിലൂടെ കരുപ്പിടിച്ച മഹത്തായ ജീവിതമൂല്യങ്ങളുടെ ആവിഷ്കാരമാണ് വേദേതിഹാസങ്ങളും ഉപനിഷത്തുക്കളും ഭാസകാളിദാസന്മാരുടെ ലോകോത്തര കൃതികളും അടങ്ങിയ സംസ്കൃതവാങ്മയം. ഈ മഹാപൈതൃകത്തിന്റെ കേരളീയ സാമൂഹിക- സാംസ്കാരിക പശ്ചാത്തലം വിശകലനം ചെയ്യുന്നു ഈ ഗ്രന്ഥം.