ഞാനമുത്തുമാല: പാഠവും പഠനവും

245.00

ഫാ. എമ്മാനുവേൽ ആട്ടേൽ

Category:

Description

പതിനെട്ടാം നൂറ്റാണ്ടിലെ മലയാള ഗദ്യമാതൃകയുടെ നിദർശനമായ ഞാനമുത്തുമാല കൃസ്തീയമതതത്ത്വങ്ങൾ സാധാരണക്കാർക്കു മനസ്സിലാക്കിക്കൊടുക്കാനുദ്ദേശിച്ചുള്ള കൃതിയാണ്. അജ്ഞാതകർത്തൃകമായ ഈ പൗരാണികഗ്രന്ഥത്തിന് ലളിതമായ വ്യാഖ്യാനം നൽകിയിരിക്കുകയാണ് ഫാ. എമ്മാനുവേൽ ആട്ടേൽ. ചരിത്രപരമായും, അക്കാദമികമായും ഏറെ മൂല്യവത്താണ് ഈ പുസ്തകം.