സി.കെ.നമ്പൂതിരിയുടെ ലേഖനങ്ങൾ

100.00

സി.കെ.നമ്പൂതിരി

Description

സാമൂഹികമായ ഉച്ചനീചത്വങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരായി ശബ്ദമുയർത്തിവരിൽ വി.ടി.ഭട്ടതിരിപ്പാട്, ഇഎം.എസ്. എന്നിവരോടൊപ്പം സി.കെ.നമ്പൂതിരി ഉണ്ടായിരുന്നു. പണ്ഡിതോചിതമായ സമീപമായിരുന്നു അദ്ദേഹം എപ്പോഴും സ്വീകരിച്ചിരുന്നത്. അദ്ദേഹത്തിന്റെ വേദപഠനങ്ങളും വ്യാഖ്യാനങ്ങളും യുക്തിസഹമാണ്. യോഗക്ഷേമസഭയുടെ കാൽനൂറ്റാണ്ടുകാലത്തെ കാര്യദർശി, തൃശൂർ നമ്പൂതിരി വിദ്യാലയത്തിലെ അദ്ധ്യാപകൻ എന്നീ നിലകളിൽ സി.കെയുടെ സേവനം വളരെ ശ്രേഷ്ഠമാണ്. 1980-ൽ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ചാത്തിരാങ്കം അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കൃതിയാണ്.