യമഗാഥ

120.00

ദൂധ്‌നാഥ് സിങ് | വിവർത്തനം: ഡോ.വി.ജി.ഗോപാലകൃഷ്ണൻ

Category:

Description

ഋഗ്‌വേദത്തെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട ഈ ഹിന്ദിനാടകം അധികാരവും സമ്പത്തും പങ്കിടാൻ രാഷ്ട്രീയ-മതനേതൃത്വങ്ങൾ നടത്തുന്ന ഹിംസയും ചൂഷണവും തുറന്നുകാണിക്കുന്നു. സാമ്പ്രദായിക വായനാ-കാഴ്ചാശീലങ്ങളെ പ്രകോപിപ്പിക്കുന്ന ഈ രചന സാമൂഹ്യജീർണ്ണതക്കും നിയമാനുസൃത രാഷ്ട്രീയഹത്യകൾക്കുമെതിരെ സർഗാത്മകമായി പൊട്ടിത്തെറിക്കുന്നു. ഇതിഹാസകഥയിലെ ഭരണവർഗ്ഗത്തിന്റെയും സവർണ്ണപൗരോഹിത്യത്തിന്റെയും ഉന്മൂലനതന്ത്രങ്ങൾ സമകാലികരാഷ്ട്രീയസംഭവങ്ങളെ ഓർമ്മിപ്പിക്കുന്നു.