മധ്യമാവതി

130.00

ആർ. വിശ്വനാഥൻ

Category:

Description

വാക്കിനെ വാക്കായറിയാൻ എന്നും മോഹിച്ച കവിയാണ് ഇംഗ്ലീഷ് പണ്ഡിതനും, മികച്ച അദ്ധ്യാപകനുമായ ആർ. വിശ്വനാഥൻ. അദ്ദേഹത്തിന്റെ
ഈ കവിതാസമാഹാരത്തിൽ മലയാളം, ഇംഗ്ലീഷ് കവിതകളും മൊഴിമാറ്റങ്ങളുമുണ്ട്. ദാർശനികമാനങ്ങളുള്ള ഈ കവിതകളിലെ പ്രകൃതിയുമായുള്ള സാന്ദ്രലയം എടുത്തുപറയേണ്ടതാണ്.