ദലിത് സാഹിത്യം: ചരിത്രവും വർത്തമാനവും

110.00

ടി.കെ. അനിൽകുമാർ

Description

ദലിത് ജീവിതങ്ങൾ പ്രത്യക്ഷപ്പെടുന്ന, സൂക്ഷ്മനിരീക്ഷണങ്ങൾ നിറഞ്ഞ സർഗ്ഗാത്മകകൃതി. പുതിയ എഴുത്തുവഴികളിലൂടെ സഞ്ചരിക്കുന്ന ദലിത് സാഹിത്യത്തെക്കുറിച്ച് വസ്തുതാപരമായ പഠനം. കേരള സമകാലിക ദലിതത്തം എങ്ങനെയെല്ലാം രൂപപ്പെട്ടുവെനന് അന്വേഷണങ്ങളെ ഈ പുസ്തകം അർത്ഥസാന്ദ്രമാക്കുന്നു.