Description
ജീവിതത്തിലെ അനുഭവങ്ങളുമായി നൈസർഗികതയോടെ ഇഴുകിച്ചേർന്ന ഈണങ്ങളും താളങ്ങളും വായ്ത്താരികളുമാണ് മലയാള കവിതാവൃത്തങ്ങളുടെ യഥാർത്ഥസ്രോതസ്സ് എന്ന് യുക്തിയുക്തമായി സമർത്ഥിക്കുന്ന പഠനം. തൊഴിലും താളവും തമ്മിൽ പുലരുന്ന ജൈവബന്ധത്തിന്റെ വിശകലനം ഈ കൃതിക്ക് മറ്റൊരു മാനം നൽകുന്നു.