ജീവിതോത്സാഹത്തിന്റെ ഉപനിഷത്ത് : വൈലോപ്പിള്ളി കവിതാപഠനങ്ങള്‍

85.00

കെ.പി. ശങ്കരന്‍

Category:

Description

മനുഷ്യവീര്യത്തിന്റെ അദമ്യമായ ജ്വാലാകലാപം എന്നത് വൈലോപ്പിള്ളിയുടെ ഏതു കവിതയ്ക്കും ചേരുന്ന വിശേഷണമാണ്. വൈലോപ്പിള്ളിക്കവിതയിലെ മാനുഷികതയെയും, സത്യദർശനങ്ങളെയും നൈതികജാഗ്രതയെയും ഇതൾനിവർത്തി സഹൃദയർക്ക് അനുഭവവേദ്യമാക്കുകയാണ് കെ.പി. ശങ്കരൻ. എം.ആർ. രാഘവവാരിയരുടെ അവതാരിക.