Description
ചെറുശ്ശേരിയുടെ കൃഷ്ണഗാഥ എന്ന ക്ലാസിക് കാവ്യത്തിലേക്ക് പുതിയ വായനക്കാരുടെ ശ്രദ്ധതിരിക്കുവാൻ പര്യാപ്തമായ ലേഖനസമാഹാരം. ജി.ശങ്കരക്കുറുപ്പ്, സാഹിത്യപഞ്ചാനനൻ, പി.കെ.നാരായണപിള്ള, വടക്കുംകൂർ രാജരാജവർമ്മ, ചിറയ്ക്കൽ ടി.ബാലകൃഷ്ണൻനായർ, ഡോ.ടി.ഭാസ്‌കരൻ എന്നിവരുടെ കൃഷ്ണഗാഥാപഠനങ്ങൾ.