കൂട്ടുവഴി

100.00

കെ. രാജൻ

Description

നാട്ടുവഴികളും മറുവഴികളും കൂടിച്ചേരുന്ന സംസ്കാരക്കൂട്ടുവഴി. ആർ.രാമചന്ദ്രൻ, എ.അയ്യപ്പൻ, ആറ്റൂർ രവിവർമ്മ, കെ.ജി.ശങ്കരപ്പിള്ള, എസ്.ജോസഫ്, വീരാൻകുട്ടി, പി.രാമൻ, എം.ആർ.രേണുകുമാർ, മോഹനകൃഷ്ണൻ കാലടി എന്നിവരുടെ കവിതാവഴികളിൽക്കൂടി, മാധവിക്കുട്ടി, എം.പി.നാരായണപിള്ള, സി.അയ്യപ്പൻ, അയ്മനം ജോൺ, ജോസഫ് മരിയൻ എന്നിവരുടെ കഥാവഴികളിൽക്കൂടി, പി.എസ്.രാജന്റെ ശില്പവഴികളിൽക്കൂടി, കെ.ഷെരീഫിന്റെ വരയുടെ വഴികളിൽക്കൂടി നടത്തുന്ന കോസ് കൺട്രി സഞ്ചാരങ്ങളുടെ പുസ്തകം.