ലോകകവിതാദിനത്തിന് വിവര്‍ത്തനകവിതകള്‍ക്ക് വേദിയൊരുക്കി അക്കാദമി

ലോക കവിതാദിനമായ മാര്‍ച്ച് 21-ന് ലോകകവിതാ സംഗമമൊരുക്കുകയാണ് കേരള സാഹിത്യ അക്കാദമി. സച്ചിദാനന്ദന്‍, സച്ചിദാനന്ദന്‍ പുഴങ്കര, പി.എന്‍. ഗോപീകൃഷ്ണന്‍, അന്‍വര്‍ അലി, കമറുദ്ദീന്‍ ആമയം, ആശാലത, റോഷ്നി സ്വപ്ന, ഡോ. ഐറിസ് കൊയ്ലോ, സുജീഷ്, സി.പി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുക്കും.