കേരള സാഹിത്യ അക്കാദമിയില്‍ ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികയില്‍ നിയമനം നടത്തുന്നതിന് ആഗസ്റ്റ് 1,2 തീയതികളില്‍ നടത്താനിരുന്ന കൂടിക്കാഴ്ച പ്രതികൂലകാലാവസ്ഥയെത്തുടര്‍ന്ന് മാറ്റിവച്ചു. ഒന്നാം തീയതിയിലെ കൂടിക്കാഴ്ച ആഗസ്റ്റ് 16-നും രണ്ടാം തീയതിയിലെ കൂടിക്കാഴ്ച 17-നും മുന്‍നിശ്ചയിച്ച സമയപ്രകാരം നടത്തും.