മലയാളഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രമാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. മറ്റെങ്ങും ലഭ്യമല്ലാത്ത അമൂല്യമായ ഗ്രന്ഥശേഖരം തന്നെ ഈ ലൈബ്രറിയിൽ ലഭ്യമാണ്. കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളും മലയാളഭാഷാസാഹിത്യം, സംസ്‌കാരപഠനം