സാർവദേശീയ സാഹിത്യോത്സവം
കേരള സാഹിത്യ അക്കാദമിയുടെയും കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവം അതിന്റെ രണ്ടാം പതിപ്പിലേക്കു കടക്കുകയാണ്. പൂർണമായ അർത്ഥത്തിൽ ജനങ്ങളുടെ സാഹിത്യോത്സവമാണിത്. എഴുത്തുകാരും ചിന്തകരും …
വായിക്കുക