
നിരൂപണശില്പശാല 1, 2, 3 തീയതികളിൽ
കേരള സാഹിത്യ അക്കാദമി തെരഞ്ഞെടുത്ത പ്രതിനിധികൾക്കായി സംഘടിപ്പിക്കുന്ന സാഹിത്യനിരൂപണശില്പശാല ഫെബ്രുവരി 1, 2, 3 തീയതികളിൽ പാലക്കാട് തസ്രാക്കിലെ ഒ.വി. വിജയൻ സ്മാരകത്തിൽവച്ചു നടക്കും. ഒ.വി. വിജയൻ …
വായിക്കുക
എൻ.എസ്. മാധവന് എഴുത്തച്ഛൻ പുരസ്കാരം സമ്മാനിച്ചു
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ, ഹിഗ്വിറ്റ തുടങ്ങിയ കൃതികളിലൂടെ സർഗാത്മകതകൊണ്ട് ഭാവുകത്വ പരിണാമം തീർത്ത എഴുത്തുകാരനാണ് എൻ.എസ് മാധവനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സെക്രട്ടേറിയറ്റ് ദർബാർ ഹാളിൽ …
വായിക്കുക
എഴുത്തച്ഛൻ പുരസ്കാരസമർപ്പണം ജനുവരി 16-ന്
കേരള സർക്കാരിന്റെ പരമോന്നത സാഹിത്യപുരസ്കാരമായ എഴുത്തച്ഛൻ പുരസ്കാരം എൻ.എസ്. മാധവന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് ഡർബാർ ഹാളിൽവച്ചു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. വൈകീട്ട് നാലു …
വായിക്കുക
കക്കാട് അനുസ്മരണം ജനുവരി ആറിന്
എൻ.എൻ. കക്കാടിന്റെ ഓർമ്മദിനമായ ജനുവരി ആറിന് വൈകുന്നേരം അഞ്ചുമണിക്ക് അവിടനല്ലൂർ കക്കാട് സ്മാരകത്തിൽവച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന അനുസ്മരണപരിപാടിയുടെ വിവരങ്ങൾ.


ജൂനിയര്‍ അക്കൗണ്ടന്റ് നിയമനം: റാങ്ക് ലിസ്റ്റ്
ഓഗസ്റ്റ് 16, 17 തീയതികളില്‍ കേരള സാഹിത്യ അക്കാദമിയില്‍ ഒഴിവുള്ള ജൂനിയര്‍ അക്കൗണ്ടന്റ് തസ്തികയിലേക്കു നടത്തിയ അഭിമുഖപരീക്ഷയില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളിലെത്തിയ ഉദ്യോഗാര്‍ത്ഥികളുടെ വിവരങ്ങള്‍.
ഇടത്തുനിന്നു വലത്തേക്ക് …
വായിക്കുക
ഫോട്ടോ, വീഡിയോ ഡോക്യുമെന്റേഷന്‍ ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഫോട്ടോഗ്രാഫി ജോലികള്‍ക്കായി ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ഫോട്ടോകള്‍ എടുത്തശേഷം ആയത് പെന്‍ഡ്രൈവിലാക്കി നല്‍കേണ്ടതാണ്. ഓരോ പരിപാടിയും ഇത്തരത്തില്‍ ഡോക്യുമെന്റു ചെയ്ത് പെന്‍ഡ്രൈവില്‍ …
വായിക്കുക
പുസ്തകപ്രകാശനം: കേള്‍ക്കാത്ത ശബ്ദങ്ങള്‍
വിജയരാജമല്ലിക, അനസ് എന്‍.എസ്. എന്നിവര്‍ എഡിറ്റുചെയ്ത് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ക്വിയര്‍ രചനകളുടെ സമാഹാരം കേള്‍ക്കാത്ത ശബ്ദങ്ങളുടെ പ്രകാശനം ജൂലായ് 15 തിങ്കളാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് …
വായിക്കുക
സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് (ILFK) പുതിയ വെബ്സൈറ്റ്
കേരള സാഹിത്യ അക്കാദമി ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന്റെ വിവരങ്ങള്‍ www.ilfk.in എന്ന സാഹിത്യോത്സവ വെബ്സൈറ്റില്‍നിന്ന് അറിയാം. വിശദമായ പ്രോഗ്രാം …
വായിക്കുക
ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു
2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ കേരള സാഹിത്യ അക്കാദമിയില്‍വച്ച് നടക്കുന്ന കേരള സാര്‍വ്വദേശീയ സാഹിത്യോത്സവത്തിന് ലൈറ്റ്, സൗണ്ട് സംവിധാനങ്ങള്‍ നല്‍കാന്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. …
വായിക്കുക
സോഷ്യല്‍ മീഡിയ പ്രമോഷന്‍- ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു
കേരള സാഹിത്യ അക്കാദമി 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള സാര്‍വ്വദേശീയ സാഹിത്യോത്സവം 2024-ന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നിര്‍വ്വഹിക്കുന്നതിന് ഈ …
വായിക്കുക