ലൈബ്രറി

ഫോട്ടോ ഗാലറി

അക്കാദമി പ്രസിഡണ്ട് കെ.സച്ചിദാനന്ദൻ, വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ എന്നിവർ അക്കാദമി ലൈബ്രറിയുടെ ഭാഗമായ ഡിജിറ്റൽ ലാബ് സന്ദർശിച്ചപ്പോൾ
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ലൈബ്രറി സയൻസ് വിഭാഗം
വായിക്കുക

ലൈബ്രറി

മലയാളഗ്രന്ഥങ്ങളുടെ സംഭരണ കേന്ദ്രമാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. മറ്റെങ്ങും ലഭ്യമല്ലാത്ത അമൂല്യമായ ഗ്രന്ഥശേഖരം തന്നെ ഈ ലൈബ്രറിയിൽ ലഭ്യമാണ്. കേരളത്തിലെ മുഴുവൻ സർവ്വകലാശാലകളും  മലയാളഭാഷാസാഹിത്യം, സംസ്‌കാരപഠനം

വായിക്കുക

ലൈബ്രറി നിയമങ്ങൾ

ലൈബ്രറി നിയമങ്ങൾ

  1. അക്കാദമി ലൈബ്രറിയിലെ പുസ്തകങ്ങളുടെ ഉപയോഗം ലൈബ്രറിയിൽ അംഗത്വം ഉളളവർക്ക് മാത്രമായിട്ടുളളതാണ്.
  2. ലൈബ്രറി ഉപയോഗിക്കാൻ  അനുവാദം ലഭിച്ചിട്ടുള്ളവർ അവർക്ക് ലഭിച്ചിട്ടുളള അംഗത്വകാർഡ് പ്രവേശനകവാടത്തിൽ കാണിച്ചതിനു ശേഷം
വായിക്കുക

സമയക്രമം

ലൈബ്രറി എല്ലാ സർക്കാർ പ്രവർത്തിദിനങ്ങളിലും തുറന്ന് പ്രവർത്തിക്കുന്നതാണ്.

പ്രവർത്തനസമയം കാലത്ത് 10 മണി മുതൽ വൈകുന്നേരം 6 മണി വരെയായിരിക്കും. പൊതു അവധിദിനങ്ങളിൽ ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നതല്ല.…

വായിക്കുക

അംഗത്വം

ലൈബ്രറി അംഗത്വത്തിനുളള അപേക്ഷാഫാറം ലൈബ്രറിയിൽ നിന്നും ലഭിക്കുന്നതാണ്. അക്കാദമി ലൈബ്രറി ഗവേഷണ കേന്ദ്രമായതിനാൽ M.A., M.Phil, Ph.D. എന്നിവർക്കാണ് പ്രധാനമായും അംഗത്വം നൽകുന്നത്. ലൈബ്രറി ഉപയോഗിക്കണമെങ്കിൽ നിർബന്ധമായും …

വായിക്കുക

സൗകര്യങ്ങൾ

അക്കാദമി ലൈബ്രറി എല്ലാ യൂണിവേഴ്‌സിറ്റിയുടെയും ഗവഷണകേന്ദ്രമായതിനാൽ ഗവേഷകർക്ക് ആവശ്യം വേണ്ട എല്ലാ സൗകര്യങ്ങളും ലൈബ്രറി ചെയ്തുകൊടുക്കുന്നതാണ്. ലൈബ്രറി കേന്ദ്രമാക്കി ഗവേഷണം ചെയ്യുന്നവർക്കായി പ്രത്യേകം ഇരിപ്പിടം, ഇൻ്റർനെറ്റ് സൗകര്യം …

വായിക്കുക

സേവനങ്ങൾ

1. റിപ്രോഗ്രഫിക് സർവീസ്: ലൈബ്രറിയിൽ എത്തുന്ന വായനക്കാർക്ക് ആവശ്യമുള്ള പുസ്തകങ്ങളുടേയും  ആനുകാലികങ്ങളുടേയും കോപ്പി എടുക്കുന്നതിന് സൗകര്യമുണ്ട്. കൂടാതെ സ്‌കാനിംഗ് പൂർത്തീകരിച്ച പുസ്തകങ്ങളുടെ പ്രിൻറ് ആവശ്യാനുസരണം നൽകുന്നതിനുവേണ്ട സൗകര്യം …

വായിക്കുക

ചരിത്രം

പ്രധാന കെട്ടിടത്തിന്റെ വലത്തെ അറ്റത്തായി സംവിധാനം ചെയ്തിട്ടുള്ള അക്കാദമി ലൈബ്രറി ഈ കെട്ടിടത്തിന്റെ ഏകദേശം 3-ൽ 1 ഭാഗം ഉൾക്കൊള്ളുന്നു. 1978-ൽ അന്നത്തെ മുഖ്യമന്ത്രി എ.കെ.ആന്റണി തറക്കല്ലിട്ട …

വായിക്കുക