ആനുകാലികങ്ങൾ

സാഹിത്യചക്രവാളം മാസിക

അക്കാദമി വാർത്താമാസിക എന്നതിനൊപ്പംതന്നെ, ഒരു സമകാലിക സാഹിത്യ മാസിക കൂടിയാണ് സാഹിത്യചക്രവാളം. മലയാള-ഇന്ത്യൻ-ലോകസാഹിത്യങ്ങളിലെ ഏറ്റവും പുതിയ ചലനങ്ങൾ ഒപ്പിയെടുക്കാനും ഗൗരവമാർന്ന സാഹിത്യലേഖനങ്ങൾ പ്രസിദ്ധീകരിക്കാനും സാഹിത്യചക്രവാളം ശ്രദ്ധിക്കുന്നു.

സാഹിത്യചക്രവാളം

വായിക്കുക

സാഹിത്യലോകം

സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈമാസിക, യു ജി സിയുടെ കെയർ ലിസ്റ്റിലുൾപ്പെട്ട ഗവേഷണ ജേണലാണ്. മലയാളസാഹിത്യത്തെയും കേരള സംസ്കാരത്തെയും കുറിച്ചുള്ള ആഴമേറിയ ഗവേഷണപ്രബന്ധങ്ങളാണ് ഇതിൽ പ്രസിദ്ധീകരിക്കുന്നത്.

വായിക്കുക

Malayalam Literary Survey

The quarterly journal intended to promote Malayalam literature and culture outside the state is now UGC CARE-listed and is open …

വായിക്കുക