കോഴിക്കോട് സർവ്വകലാശാലയുടെ കീഴിൽ കേരള സാഹിത്യ അക്കാദമി കേന്ദ്രമാക്കിക്കൊണ്ട് ഗവേഷണം ചെയ്യുന്നതിന് അക്കാദമിയിൽ 5 ഒഴിവുകൾ ഉണ്ട്.
ഗൈഡിന്റെ പേര് | ഒഴിവുകളുടെ എണ്ണം | വിഷയം |
ഡോ.ജിഷ എലിസബത്ത് വർഗീസ് | 1 (ഒന്ന്) | മലയാളം |
ഡോ.മെജോയ് ജോസ് | 4 (നാല്) | മലയാളം |
താല്പര്യമുളള Any time Category-യിൽ ഉൾപ്പെട്ട ഗവേഷകർക്ക് എത്രയും പെട്ടെന്ന് അക്കാദമിയിൽ വന്ന് പ്രവേശനം എടുക്കാവുന്നതാണെന്ന് സെക്രട്ടറി അറിയിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ – 0487 233 39 67