പൂരം പുസ്തകോത്സവം പ്രഭാഷണങ്ങൾ കേൾക്കാം

തൃശ്ശൂർ പൂരത്തോടനുബന്ധിച്ച് കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച പുസ്തകോത്സവത്തിന്റെ ഭാഗമായി സച്ചിദാനന്ദൻ, സക്കറിയ, പ്രഭാവർമ്മ എന്നിവർ നടത്തിയ പ്രഭാഷണങ്ങളുടെ വീഡിയോകൾ കാണാം.

സച്ചിദാനന്ദൻ: സാഹിത്യവും സാംസ്കാരികവൈവിദ്ധ്യവും
സക്കറിയ: എഴുത്തുകാരനാകുന്നതിന്റെ രഹസ്യങ്ങൾ
പ്രഭാവർമ്മ: ഇതിഹാസങ്ങളും സമകാലീന മലയാളസാഹിത്യവും