കേരള സാഹിത്യ അക്കാദമി ദേശീയ പുസ്തകോത്സവം- ക്വട്ടേഷനുകൾ ക്ഷണിക്കുന്നു

2022 ഡിസംബർ 2 മുതൽ 11 വരെ കേരള സാഹിത്യ അക്കാദമിയിൽവച്ചു നടക്കുന്ന ദേശീയ പുസ്തകോത്സവത്തിനായി താഴെപ്പറയുന്ന ഇനങ്ങൾക്കുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു:

  1. സ്റ്റാളുകൾ, സ്റ്റേജ്, ഷീറ്റ് പന്തൽ
  2. ലൈറ്റ് ആൻഡ് സൗണ്ട്
  3. ഗേറ്റ്
  4. മേശ
  5. പോളികോട്ടൺ അല്ലെങ്കിൽ സാറ്റ് പ്രിന്റ് ചെയ്ത ബോർഡുകളും ബാനറുകളും