പൈതൃക ഗ്രാമത്തിൽ തനത് കലാപാരമ്പര്യത്തിന്റെ കേളികൊട്ടുയർന്നു. തെയ്യവും തിറയും ചരടുപിന്നിക്കളിയുമൊക്കെയായി ആറു നാൾ നിറഞ്ഞുനിൽക്കുന്ന ഉത്സവം 2020-ന് തിരുവനന്തപുരം നഗരപ്രാന്തത്തിലുള്ള മടവൂർപ്പാറ എന്ന പൈതൃകസ്ഥലത്ത് തുടക്കമായി.
കേരള സംസ്ഥാന ഗവണ്‍മെന്‍റിന്‍റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി. മലയാള ഭാഷയുടെയും സാഹിത്യത്തിന്‍റെയും സമഗ്രപുരോഗതിക്കു വേണ്ടി വിവിധ പദ്ധതികള്‍ കേരള സാഹിത്യ അക്കാദമി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു.